രജിസ്ട്രേഷന്‍ വകുപ്പ്

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷന്‍ വകുപ്പ്. സമൂഹത്തിന്‍റെ സമസ്ത മേഖലകളിലെയും ജനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ അനന്യത തെളിയിക്കല്‍, ഇടപാടുകള്‍ക്ക് പ്രചാരം […]

ഘടന

രജിസ്ട്രേഷൻ വകുപ്പിലെ ഓഫീസുകൾ കേന്ദ്ര ഓഫീസ് വകുപ്പിന്റെ കേന്ദ്ര ഓഫീസ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന്റെ ഓഫീസാണ്. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലാണ് വകുപ്പ് മേധാവി. ജോയിന്റ് ഇൻസ്പെക്ടർ ജനറൽ […]