രജിസ്ട്രേഷന്‍ വകുപ്പ്

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷന്‍ വകുപ്പ്. സമൂഹത്തിന്‍റെ സമസ്ത മേഖലകളിലെയും ജനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ അനന്യത തെളിയിക്കല്‍, ഇടപാടുകള്‍ക്ക് പ്രചാരം […]